അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്നു വിശേഷിപ്പിക്കാവുന്ന സാഹചര്യങ്ങളിലൂടെയാണ് ഇക്കുറി പെറിമേസണ് കടന്നുപോകേണ്ടിവന്നത്. ഒരു ഘട്ടത്തില്‍ അദ്ദേഹം തന്നെ പ്രതിസ്ഥാനത്താവുക എന്ന അവസ്ഥയും സംജാതമായി. നിയമത്തെയും മാധ്യമങ്ങളെയും കബളിപ്പിച്ച് ജീവിക്കേണ്ടിവരുന്ന അവസ്ഥയില്‍ സത്യം കണ്ടെത്താന്‍ അദ്ദേഹത്തിനാവുമോ? ഉദ്വേഗഭരിത മുഹൂര്‍ത്തങ്ങളിലൂടെയാണ് പട്ടില്‍പ്പൊതിഞ്ഞ നഖങ്ങള്‍ എന്ന പെറിമേസണ്‍ നോവല്‍ കടന്നുപോകുന്നത്. അന്യപുരുഷനായ ഒരു രാഷ്ട്രീയക്കാരനോടൊപ്പം തന്നെ കണ്ടുവെന്ന വാര്‍ത്ത ഒരു മഞ്ഞപ്പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നത് തടയാനാണ് ഈവ എന്ന മാദക സുന്ദരി പെറിമേസണെ കാണാനെത്തിയത്. കേസ് ഏറ്റെടുത്ത അദ്ദേഹത്തിന് അധികം വൈകാതെ തനിക്ക് നേരിടേണ്ടത് [...]
The post പട്ടില്‍പ്പൊതിഞ്ഞ നഖങ്ങള്‍ appeared first on DC Books.