ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതിയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ക്യാന്‍സറുമായി ഘോര യുദ്ധത്തിലായിരുന്ന ബോളീവുഡ് താരം മനീഷാ കൊയ്‌റോള ജൂണില്‍ വീണ്ടും ചിത്രത്തില്‍ ജോയിന്‍ ചെയ്യും. രോഗത്തെ കീഴടക്കി അമേരിക്കയിലെ ആശുപത്രിയില്‍ നിന്ന് ഉടന്‍ മടങ്ങിയെത്തുന്ന മനീഷ താന്‍ ആദ്യ പരിഗണന നല്‍കുന്നത് ഇടവപ്പാതിയ്ക്കാണെന്ന് ലെനിന്‍ രാജേന്ദ്രനെ അറിയിച്ചു. അഞ്ചു ദിവസത്തെ ചിത്രീകരണമാണ് ഇനി മനീഷയ്ക്ക് ബാക്കിയുള്ളത്. തിരക്കഥയില്‍ ചില തിരുത്തലുകളോടെ മനീഷയെ ഒഴിവാക്കുന്നതിനെക്കുറിച്ചുപോലും ലെനിന്‍ നേരത്തേ ആലോചിച്ചിരുന്നു. അത് ഒഴിവായതിന്റെ സന്തോഷത്തിലാണ് അണിയറ [...]
The post മനീഷാ കൊയ്‌റോള ജൂണില്‍ ഇടവപ്പാതിയിലെത്തും appeared first on DC Books.