ക്രിക്കറ്റ് രംഗത്തെ ഒത്തുകളി നിയന്ത്രിക്കുന്നതിന് കായികരംഗത്തെ വാതുവെപ്പ് നിയമവിധേയമാക്കണമെന്ന് കേന്ദ്ര കായിക മന്ത്രാലയം. കായിക മേഖലയിലെ അനാശാസ്യ പ്രവണതകള്‍ തടയുന്ന ബില്ലിന്റെ കരട് രൂപത്തില്‍ സമഗ്രമായ മാറ്റം വേണമെന്നും കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തു. ഒത്തുകളിക്കുന്ന നടപടികള്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്നതായിരിക്കും പുതിയ നിയമം. എല്ലാ കായിക മത്സരങ്ങളും കളിക്കാരും നിയമത്തിന്റെ പരിധിയില്‍ വരും. ഇന്ത്യയില്‍ കളിക്കുന്ന വിദേശ താരങ്ങള്‍ക്കും നിയമം ബാധകമായിരിക്കും. കായിക സംഘടനകളുമായും മറ്റും ചര്‍ച്ച നടത്തിയ ശേഷം പരമാവധി വേഗത്തില്‍ പുതിയ നിയമം [...]
The post വാതുവെപ്പ് നിയമവിധേയമാക്കണമെന്ന് കായിക മന്ത്രാലയം appeared first on DC Books.