മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്റെ സാഹിത്യ പുരസ്‌കാരം സി.വി.ബാലകൃഷ്ണന്‍ ഏറ്റുവാങ്ങി. എഴുത്തുകാരന്‍ എന്‍ പ്രഭാകരനാണ് കാസര്‍കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചത്. ടി എം സെബാസ്റ്റ്യന്‍ പുരസ്‌കാരത്തുകയും എ.ജെ.സ്‌കറിയ പ്രശസ്തിപത്രവും കൈമാറി. കാസര്‍കോട് നഗരസഭാ അധ്യക്ഷന്‍ ടി.ഇ.അബ്ദുള്ള ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സി. ആര്‍ .ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. എസ്.ശാരദക്കുട്ടി മുട്ടത്തുവര്‍ക്കി അനുസ്മരണ പ്രഭാഷണം നടത്തി. സി.വി.ബാലകൃഷ്ണന്റെ പരല്‍ മീനുകള്‍ നീന്തുന്ന പാടം എന്ന കൃതിയുടെ പശ്ചാത്തലത്തില്‍ എന്റെ ബാല്യം എന്ന വിഷയത്തില്‍ പ്രമുഖ എഴുത്തുകാര്‍ തങ്ങളുടെ ബാല്യകാലം [...]
The post മുട്ടത്തുവര്‍ക്കി പുരസ്‌കാരം സി.വി.ബാലകൃഷ്ണന് സമ്മാനിച്ചു appeared first on DC Books.