Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഉപമുഖ്യമന്ത്രി പദത്തിന് അവകാശമുന്നയിച്ച് മുസ്ലീം ലീഗ്

$
0
0

ഉപമുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിച്ച് മുസ്‌ലീം ലീഗും രംഗത്ത്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗിനും അര്‍ഹതയുണ്ടെന്ന് ഇ.ടി.മുഹമ്മദ് ബഷീറും ഇതു സംബന്ധിച്ച് യു ഡി എഫില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. ഉപമുഖ്യമന്ത്രി പദവി ആര്‍ക്കു നല്‍കണമെന്ന് കോണ്‍ഗ്രസിന് ഒറ്റയ്ക്ക് തീരുമാനിക്കാനാവില്ലെന്ന നിലപാടിലാണ് മുസ്‌ലിം ലീഗ്. അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം തങ്ങള്‍ക്ക് വേണ്ടെന്ന് കെ.എം.മാണി അറിയിച്ചു. ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുന്നത് മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും അറിഞ്ഞിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി ന്യൂഡല്‍ഹിയില്‍ പറഞ്ഞു. ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രിപദം സംബന്ധിച്ച് മുസ്‌ലിം ലീഗിനോട് ആലോചിച്ചില്ലെന്ന് [...]

The post ഉപമുഖ്യമന്ത്രി പദത്തിന് അവകാശമുന്നയിച്ച് മുസ്ലീം ലീഗ് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>