Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

പി.ജെ.കുര്യനെ കണ്ടിട്ടേയില്ലെന്ന് ധര്‍മ്മരാജന്‍

$
0
0

സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ പി.ജെ.കുര്യനെതിരെ നടത്തിയ പരാമര്‍ശം ഒന്നാം പ്രതി ധര്‍മരാജന്‍ തിരുത്തി. പി.ജെ. കുര്യനെ കണ്ടിട്ടേയില്ലെന്ന് ധര്‍മരാജന്‍ തൊടുപുഴ സെഷന്‍സ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. കുര്യനെതിരായ വെളിപ്പെടുത്തല്‍ നടത്തിയ സമയത്ത് മദ്യലഹരിയിലായിരുന്നു താനെന്നും സൂര്യനെല്ലി സംഭവം നടക്കുന്ന സമയത്ത് തനിക്ക് കാര്‍ ഉണ്ടായിരുന്നില്ലെന്നും ധര്‍മരാജന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പി.ജെ.കുര്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നും സംഭവ ദിവസം അദ്ദേഹത്തെ താന്‍ കാറില്‍ കുമളി ഗസ്റ്റ് ഹൗസിലെത്തിച്ചെന്നുമാണ് ധര്‍മരാജന്‍ മൈസൂറില്‍ ഒളിവില്‍ കഴിയുമ്പോള്‍ ഒരു സ്വകാര്യ ചാനലിനോടു പറഞ്ഞത്. കുര്യന്റെ [...]

The post പി.ജെ.കുര്യനെ കണ്ടിട്ടേയില്ലെന്ന് ധര്‍മ്മരാജന്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>