ഉപമുഖ്യമന്ത്രിപദം യു ഡി എഫ് ധാരണയ്ക്കും ഹൈക്കമാന്‍ഡ് നിര്‍ദേശത്തിനും വിധേയമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കുന്നതു സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടാണ് താന്‍ അറിയുന്നതെന്നു പറഞ്ഞ മുഖ്യമന്ത്രി എന്തെങ്കിലും എഴുതിയ ശേഷം മാധ്യമങ്ങളുടെ വിശ്വാസീയത നഷ്ടപ്പെട്ടാല്‍ താന്‍ ഉത്തരവാദിയല്ലെന്നും കൂട്ടിച്ചേര്‍ത്തു. ഉപമുഖ്യമന്ത്രിപദം സംബന്ധിച്ച കാര്യങ്ങളെല്ലാം ആദ്യം യു ഡി എഫ് ചര്‍ച്ച ചെയ്യും. അതിനുശേഷം ഹൈക്കമാന്‍ഡിന്റെ അനുമതി തേടും. വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടുവെന്ന് പറയുന്നതു ശരിയല്ല. രമേശിന് ഉപമുഖ്യമന്ത്രി പദം [...]
The post ഉപമുഖ്യമന്ത്രി പദം യു ഡി എഫും ഹൈക്കമാന്‍ഡും തീരുമാനിക്കും appeared first on DC Books.