മലയാളത്തിന്റെ സംസ്‌കാരത്തിനു നിരക്കാത്ത ഷോ എന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ അഭിപ്രായം പടര്‍ന്ന മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയ്ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ രംഗത്ത്. പരിപാടി സംപ്രേഷണം ചെയ്യുന്ന സൂര്യാ ടി.വിയ്ക്കും പ്രോഗ്രാം നിര്‍മ്മാതാവിനും വിശദീകരണം ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ കത്തു നല്‍കി. തിരുവനന്തപുരത്തു ചേര്‍ന്ന വനിതാ കമ്മീഷന്‍ യോഗം പരിപാടിയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. ചില മത്സരാര്‍ത്ഥികള്‍ സ്ത്രീകളെ അവഹേളിക്കുന്ന വിധത്തില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നതായാണ് യോഗം വിലയിരുത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷനും ഡി [...]
The post മലയാളി ഹൗസിനെതിരെ വനിതാ കമ്മീഷനും appeared first on DC Books.