വാതുവെപ്പിലൂടെ ശ്രീശാന്തിനു ലഭിച്ച തുക സുഹൃത്ത് അഭിഷേക് ശുക്ലയുടെ വീടുകളില്‍ നിന്ന് കണ്ടെടുത്തതായി ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍ എന്നിവയടക്കം നിര്‍ണ്ണായകമായ ചില രേഖകള്‍ പൊലീസ് കണ്ടെടുത്തു. അന്ധേരിയിലെ നാലു വീടുകളിലാണ് പരിശോധന നടത്തിയത്. സി സി എല്‍ ഒത്തുകളിച്ചതിലൂടെ പത്തു ലക്ഷം രൂപ ശ്രീശാന്തിന് ലഭിച്ചെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഇതില്‍ 75000 രൂപ മുംബൈ പൊലീസ് നേരത്തേ പിടിച്ചെടുത്തു. രണ്ട് സ്ത്രീ സുഹൃത്തുകള്‍ക്ക് സമ്മാനിച്ച ബ്ലാക്‌ബെറി ഫോണുകളും വസ്ത്രങ്ങളും വാങ്ങിയതിനായി മൂന്നേമുക്കാല്‍ ലക്ഷം [...]
The post ശ്രീശാന്തിനു ലഭിച്ച ഒത്തുകളിപ്പണം കണ്ടെടുത്തെന്ന് പോലീസ് appeared first on DC Books.