രസകരമായ ഒരു കഥയുമായി മലയാള സിനിമയില്‍ സംവിധായകനായി അരങ്ങേറാനൊരുങ്ങുകയാണ് തമിഴ് നടനും സംവിധായകനുമായ പാര്‍ത്ഥിപന്‍ . വൈ-ഫൈ അല്ല വൈഫ് (നോ ഷെയറിംഗ്) എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും പാര്‍ത്ഥിപന്റേതു തന്നെ. ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും അദ്ദേഹമായിരിക്കും. യുവതലമുറയിലെ ഒരു നായകനാവും കേന്ദ്രസ്ഥാനത്ത്. നായിക പുതുമുഖമായിരിക്കുമെന്നും പാര്‍ത്ഥിപന്‍ പറയുന്നു. ആധുനിക സമൂഹത്തിലെ ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രത്തിലൂടെ താന്‍ പറയാന്‍ ശ്രമിക്കുന്നതെന്നും പാര്‍ത്ഥിപന്‍ കൂട്ടിച്ചേര്‍ക്കുന്നു. സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, മേല്‍വിലാസം എന്നീ [...]
The post വൈ-ഫൈ അല്ല വൈഫ്: പാര്‍ത്ഥിപന്‍ മലയാള സംവിധായകനാവുന്നു appeared first on DC Books.