യു ഡി എഫ് യോഗത്തില്‍ രമേശ് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ . ഉപമുഖ്യസ്ഥാനത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു എന്നാല്‍ ധാരണയുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നാല്‍ ധാരണകള്‍ ഉണ്ടായില്ല. ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയ ശേഷമെ ഹൈക്കമാന്‍ഡും തുടര്‍ന്ന് ഘടകക്ഷികളുമായി ആലോചിക്കുകയുള്ളു. പത്രക്കാര്‍ ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ കൊടുത്തതാണെന്നും തങ്കച്ചന്‍ [...]
The post ഉപമുഖ്യമന്ത്രി സ്ഥാനം യു ഡി എഫ് യോഗത്തില്‍ ചര്‍ച്ചയായില്ല : പി പി തങ്കച്ചന്‍ appeared first on DC Books.