ഐ പി എല്‍ കോഴവിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബി സി സി ഐ സെക്രട്ടറിയും ട്രഷററും രാജിവെച്ചു. സെക്രട്ടറി സഞ്ജയ് ജഗ്ദലെയും ട്രഷറര്‍ അജയ് ഷിര്‍ക്കെയുമാണ് രാജിവെച്ചത്. മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ വാതുവെപ്പ് വിവാദത്തില്‍ അറസ്റ്റിലായിട്ടും എന്‍ ശ്രീനിവാസന്‍ ബി സി സി ഐ അധ്യക്ഷസ്ഥാനം ഒഴിയാത്തതില്‍ പ്രതിഷേധിച്ചാണ് ഇരുവരുടേയയും രാജി. ഇതോടെ ബി സി സി ഐ അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ എന്‍ ശ്രീനിവാസന് മേല്‍ സമ്മര്‍ദ്ദം ശക്തമായി. ട്രെഷറര്‍ സ്ഥാനം രാജിവെച്ച കാര്യം അജയ് ഷിര്‍ക്കെ [...]
The post ബി സി സി ഐ സെക്രട്ടറിയും ട്രഷററും രാജിവെച്ചു appeared first on DC Books.