സംഗീത നാടക അക്കാദമിയുടെ പ്രഫഷനല്‍ നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലപ്പുറം സിഗ്നല്‍സ് വള്ളുവനാടിന്റെ രാധയേനായ കര്‍ണനാണ് മികച്ച നാടകം. 30,000 രൂപയാണ് പുരസ്‌കാര തുക. കുറിയേടത്തു താത്രി സംവിധാനം ചെയ്ത മനോജ് നാരായണനാണു മികച്ച സംവിധായകന്‍. കുറിയേടത്തു താത്രിയിലെ അഭിനയത്തിന് നടനായി മുരുകേഷ് കാക്കൂറിനെയും അതേനാടകത്തിലെ പ്രകടനത്തിന് കലാമണ്ഡലം സന്ധ്യാ മുരുകേഷിനെ നടിയായും തിരഞ്ഞെടുത്തു. മികച്ച നാടകത്തിന്റെ സംവിധായകന്‍ (10,000 രൂപ) രാജേഷ് ഇരുളം, മികച്ച രണ്ടാമത്തെ നാടകാം (20,000 രൂപ) കുറിയേടത്തു താത്രി (മണപ്പുറം കാര്‍ത്തിക, [...]
The post സംഗീത നാടക അക്കാദമി നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു appeared first on DC Books.