ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി വേണമെന്ന് സി പി ഐ. നിലവിലുള്ള നാല് സീറ്റിന് പുറമേ ഒരു സീറ്റ് കൂടി അധികമായി വേണമെന്നാണ് സിപിഐയുടെ ആവശ്യം. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയാണ് ആവശ്യം ഉന്നയിച്ചത്. ആവശ്യം തികച്ചും ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന ഘടകത്തിന്റെ ആവശ്യപ്രകാരമാണ് കേന്ദ്ര നേതൃത്വം കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഒരു സീറ്റ് അധികമായി ലഭിച്ചില്ലെങ്കില്‍ വിജയസാധ്യത കുറഞ്ഞ സീറ്റിന് പകരം മറ്റൊരു സീറ്റ് ലഭിക്കണം എന്നാണ് സി പി [...]
The post ഒരു ലോക്‌സഭാ സീറ്റുകൂടി വേണമെന്ന് സി പി ഐ appeared first on DC Books.