ആറ്റു നോറ്റിരുന്നാണ് പലരും വീടു നിര്‍മ്മിക്കുന്നത്. വീടുപണിത് പാലുകാച്ചും പൂര്‍ത്തിയാക്കുമ്പോഴാണ് ഓരു ചോദ്യം ‘വാസ്തു’ നോക്കിയിട്ടുണ്ടല്ലേ, അല്ലേ? . വിശ്വാസമില്ലെന്ന് പറഞ്ഞൊഴിയുമ്പോള്‍ വാസ്തു നോക്കാതെ വീടു പണിതവരുടെ ദുരന്തങ്ങളുടെ കഥയും പറയും. അതോടെ ഏതൊരാളും മനസ്സിലോര്‍ക്കും വാസ്തു നേക്കേണ്ടതായിരന്നു. ഗൃഹനിര്‍മ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കള്‍ മൂലം പ്രകൃതിയില്‍ നിന്നും പുറപ്പെടുന്ന വിനാശകരമായ കമ്പനങ്ങളെ ചെറുക്കുന്നതിന് വാസ്തുശാസ്ത്രപ്രകാരം കെട്ടിടം പണികഴിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ വാസ്തുവിനെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തതാതിനാല്‍ ഇത് പാലിക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ല. ഇക്കാര്യത്തില്‍ വ്യക്തമായ അറിവ് നല്‍കാന്‍ സാധിക്കുന്ന പുസ്തകമാണ് [...]
The post വാസ്തു ഒരു കൈ പുസ്തകം appeared first on DC Books.