ബോളിവുഡിലെ യുവനടി ജിയാ ഖാനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ജൂഹുവിലുള്ള ഫ്‌ളാറ്റിലാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവമെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു. ജിയയ്ക്ക് 25 വയസ്സ് പ്രായമുണ്ടായിരുന്നു. 2007ല്‍ റാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത നിശബ്ദില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചാണ് ജിയ സിനിമാ ലോകത്തേയ്ക്ക് എത്തുന്നത്. നിശബ്ദിന്റെ ചിത്രീകരണം ഭൂരിഭാഗവും കേരളത്തില്‍ വച്ചായിരുന്നു നടന്നത്. അറുപതുകാരനും പത്തൊമ്പതുകാരിയും തമ്മിലുള്ള പ്രണയകഥ പറഞ്ഞ ഈ ചിത്രം കാര്യമായ ചലനമൊന്നും ഉണ്ടാക്കിയില്ലെങ്കിലും ജിയാ [...]
The post യുവതാരം ജിയാ ഖാന്‍ ആത്മഹത്യ ചെയ്തു appeared first on DC Books.