ചന്ദ്രിക ദിനപത്രം നടത്തിയ ഖേദപ്രകടനം തൃപ്തികരമല്ലെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ . ലേഖനത്തിലൂടെ മന്നത്തു പദ്മനാഭനെയും സമുദായത്തെയും വ്യക്തിപരമായി ആക്ഷേപിക്കുകയായിരുന്നു. കേവലം ഖേദപ്രകടനം കൊണ്ട് സമുദായത്തിനുണ്ടായ മാനനഷ്ടത്തിന് പരിഹാരമാവില്ലെന്നും ബാക്കി കാര്യങ്ങള്‍ വക്കീല്‍ നോട്ടീസിനു മറുപടി ലഭിച്ച ശേഷം തീരുമാനിക്കുമെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. എന്‍ എസ് എസിനെതിരായ പരാമര്‍ശത്തില്‍ ചന്ദ്രികയുടെ വിശദീകരണം അപര്യാപ്തമാണെന്ന് സംഘടനയുടെ അഭിഭാഷകന്‍ പി എസ് ശ്രീധരന്‍ പിള്ള പ്രതികരിച്ചു. വിവാദ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതു പലതും [...]
The post ചന്ദ്രികയുടെ ഖേദപ്രകടനം തൃപ്തികരമല്ല: സുകുമാരന്‍ നായര്‍ appeared first on DC Books.