ഒരു കെട്ടുവള്ളത്തിന് എന്ത് വില വരും? അതും പൊട്ടിയതും പഴകിയതുമായ വീട്ടുസാധനങ്ങള്‍ നിറച്ച ഒരു കെട്ടുവള്ളം. ഉത്തരം പതിനായിരം വരെ എത്തിയേക്കും അല്ലേ. എന്നാല്‍ ആ കെട്ടുവള്ളം വിറ്റഴിഞ്ഞത് 4.4 കോടി രൂപയ്ക്കാണന്നു പറഞ്ഞാലോ. സംഗതി സത്യമാണ്. കൊച്ചി മുസിരിസ് ബിനാലെയില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന കെട്ടുവള്ളം ഇന്‍സ്റ്റലേഷനാണ് 4.4കോടി രൂപയ്ക്ക് ലേലത്തില്‍ പോയത്. ലണ്ടനിലെ ഹോസര്‍ ആന്‍ഡ് വിര്‍ത്ത് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ച ശില്‍പം അബുദാബിയിലെ ഗുഗന്‍ഹെയ്ന്‍ ആര്‍ട്ട് ഗാലറിയാണ് വന്‍ തുക നല്‍കി സ്വന്തമാക്കിയത്. പട്‌ന [...]
The post 4.4 കോടിയുടെ കെട്ടുവള്ളം appeared first on DC Books.