രസകരമായ ഒരു വിവാദത്തില്‍ കൊഴുക്കുകയാണ് ബി ടൗണ്‍. ഐ ഡോണ്ട് ലൗ യു എന്ന ചിത്രത്തിലെ ഇഷ്‌ക് കി മാ കി എന്ന ഗാനമാണ് വിവാദവിഷയം. പാട്ടുകേട്ട നടി ശബാന ആസ്മിയ്ക്ക് കോപം വന്നു. സ്ത്രീയെ മുച്ചൂടും അവഹേളിക്കുന്ന ഒരു പാട്ട്! പാട്ടെഴുതിയത് പല്ലവി മിശ്ര എന്ന നാരീരത്‌നം ആണെന്ന് ആരോ പറഞ്ഞറിഞ്ഞതോടെ ശബാനയുടെ കലി മൂര്‍ദ്ധന്യത്തിലായി. ഒട്ടും വൈകിയില്ല. ഘടാഘടിയന്‍ വിമര്‍ശനമൊന്നെഴുതി ട്വിറ്ററില്‍ കൂടി പറത്തിവിട്ടു. സ്ത്രീകളെ ഇത്രയധികം മോശമായി ചിത്രീകരിക്കുന്ന ഗാനമെഴുതിയത് സ്ത്രീയാണെന്ന് വിശ്വസിക്കാന്‍ [...]
The post പല്ലവിയുടെ പാട്ടിനെതിരെ ശബാന: പാട്ട് തന്റേതല്ലെന്ന് പല്ലവി appeared first on DC Books.