ചേരുവകള്‍ 1. മഷ്‌റൂം (കനംകുറച്ചരിഞ്ഞത്) – 250 ഗ്രാം 2. ചെറിയ ഉള്ളി (അരിഞ്ഞത്) – 2 എണ്ണം 3. ചിക്കന്‍ അല്ലെങ്കില്‍ വെജിറ്റബിള്‍ സ്റ്റോക്ക് – 500 മില്ലി 4. കറുവയില – 1 5. ഉപ്പ് – പാകത്തിന് 6. കുരുമുളക് (ചതച്ചത്) – കുറച്ച് 7. കോണ്‍ഫ്‌ളവര്‍ – 1 ടേബിള്‍സ്പൂണ്‍ 8. വെള്ളം – 2 ടേബിള്‍സ്പൂണ്‍ 9. ഫ്രഷ് ക്രീം – അലങ്കരിക്കുവാന്‍ പാകം ചെയ്യുന്നവിധം 1. ഒരു കുക്കറില്‍ [...]
The post ക്രീം ഓഫ് മഷ്‌റൂം സൂപ്പ് appeared first on DC Books.