‘അല്ലയോ ഭൂമി, ഞാന്‍ നിന്നില്‍ നിന്ന് ഖനനം ചെയ്‌തെടുക്കുന്നതെല്ലാം വീണ്ടും നിന്നില്‍ നിറഞ്ഞു കുമിയട്ടെ നിരാമയത്വമരുളുന്നോളേ ഞാനേല്‍പ്പിക്കുന്ന ക്ഷതം നിന്റെ മര്‍മ്മ ബിന്ദുക്കളോളം നിന്റെ ഹൃദന്തത്തോളം എത്താതിരിക്കട്ടെ’ അഥര്‍വ വേദത്തിലെ പ്രകൃതിയെ സംബന്ധിച്ച ഈ പ്രാര്‍ഥന ഇന്നും എന്നും പ്രസക്തമാണ്. ഒരു പരിസ്ഥിതി ദിനം കൂടി കടന്നുപോകുമ്പോള്‍ ആസന്ന മരണയായ ഭൂമിയെ നിലനിര്‍ത്താന്‍ ചില ശ്രമങ്ങള്‍ പുതിയ തലമുറയില്‍നിന്നുണ്ടാവുന്നു എന്നത് തീര്‍ത്തും ശുഭപ്രതീക്ഷയുളവാക്കുന്ന കാര്യമാണ്. ലോക പരിസ്ഥിതി ദിനത്തില്‍ പ്രകൃതിയ്ക്കുവേണ്ടി മുന്നിട്ടിറങ്ങി മാതൃകയാവുകയാണ് ഡി സി സ്‌കൂള്‍ [...]
The post ഇനിയും മരിക്കാത്ത ഭൂമിക്കുവേണ്ടി പുതുതലമുറ appeared first on DC Books.