അധ്യാപകന്‍ , ജനപ്രതിനിധി, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകന്‍ , എഴുത്തുകാരന്‍ , കര്‍ഷകന്‍ …. വിശേഷണങ്ങള്‍ നിരവധിയായിരുന്നു നമ്പാടന്‍ മാഷ് എന്ന ലോനപ്പന്‍ നമ്പാടന്. 27ല്‍പ്പരം നാടകങ്ങളിലും രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുള്ള മാഷിന്റെ രാഷ്ട്രീയ ജീവിതം നാടകീയ മുഹൂര്‍ത്തങ്ങളും സസ്‌പെന്‍സും നിറഞ്ഞതായിരുന്നു. നമ്പാടന്‍ എന്ന വാക്കിന്റെ അര്‍ത്ഥം സഞ്ചരിക്കുന്ന ദൈവവിശ്വാസി എന്നാണെന്ന് അവകാശപ്പെട്ടിരുന്ന അദ്ദേഹം തന്റെ ആത്മകഥയ്ക്കിട്ട പേരും സഞ്ചരിക്കുന്ന വിശ്വാസി എന്നായിരുന്നു. ആത്മകഥ കൂടാതെ നമ്പാടന്റെ നമ്പരുകള്‍ എന്ന കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട്. സഞ്ചരിക്കുന്ന വിശ്വാസിയുടെ [...]
The post സഞ്ചരിക്കുന്ന വിശ്വാസിയെക്കുറിച്ച് വി.എസ്. അച്യുതാനന്ദന്‍ appeared first on DC Books.