പ്രമുഖ ചിത്രകാരിയും പത്മശ്രീ അവാര്‍ഡ് ജേതാവുമായ അജ്ഞലി ഇലാ മേനോന് ഡല്‍ഹി സര്‍ക്കാറിന്റെ ആദരം. ചിത്രകലാ രംഗത്ത് അവര്‍ നല്‍കിയ ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. പഴയ ഡല്‍ഹി നഗരത്തെ അനാവരണം ചെയ്യുന്ന ഇലാ മേനോന്റെ പ്രസിദ്ധമായ ചിത്രം ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ മൂന്നാം ടെര്‍മ്മിനലില്‍ സ്ഥാപിച്ചിരുന്നു. ഈ ചിത്രത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഡല്‍ഹി സര്‍ക്കാറിന്റെ അവാര്‍ഡ് ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇലാ മേനോന്‍ പ്രതികരിച്ചു. ഒരു സ്വാഭാവിക [...]
The post അജ്ഞലി ഇലാ മേനോന് ഡല്‍ഹി സര്‍ക്കാറിന്റെ ആദരം appeared first on DC Books.