ചെന്നൈ നഗരത്തിന് ആശങ്കകള്‍ സൃഷ്ടിച്ചാണ് ആ മണിക്കൂറുകള്‍ കടന്നുപോയത്. പ്രമുഖ തെന്നിന്ത്യന്‍ താരം സിമ്രാനെ തട്ടിക്കൊണ്ടുപോയി എന്നെഴുതിയ പോസ്റ്ററുകള്‍ പട്ടണത്തിന്റെ മുക്കിലും മൂലയിലും പ്രത്യക്ഷപ്പെട്ടു. ആശങ്കകള്‍ അകന്നപ്പോള്‍ അമ്പരപ്പ് പൊട്ടിച്ചിരിയായി. സിമ്രാന്‍ അവതരിപ്പിക്കുന്ന ടെലിവിഷന്‍ ഗെയിംഷോയുടെ പരസ്യത്തിന്റെ ഭാഗമായിരുന്നു ആ പോസ്റ്ററുകള്‍ . ജയ ടി.വിയില്‍ ജാക്ക്‌പോട്ട് എന്ന ഷോ അവതരിപ്പിച്ചു വരികയാണിപ്പോള്‍ സിമ്രാന്‍ .ഖുശ്ബുവും നദിയയും അവതരിപ്പിച്ചിരുന്ന പരിപാടി ഏതാണ്ട് ഒരു വര്‍ഷമായി സിമ്രാന്‍ അവതരിപ്പിക്കുകയാണ്. പരിപാടിയുടെ റേറ്റിംഗ് ഉയര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു തട്ടിക്കൊണ്ടുപോകല്‍ പോസ്റ്റര്‍ [...]
The post സിമ്രാനെ തട്ടിക്കൊണ്ടുപോയി? appeared first on DC Books.