തിരുവനന്തപുരം സൂര്യകാന്തി ആര്‍സ് ഗാലറിയില്‍ വ്യത്യസ്തമായ ഒരു ചിത്രപ്രദര്‍ശനമൊരുങ്ങുന്നു. വയലാര്‍ സാഹിത്യ പുരസ്‌കാര ജേതാക്കളുടെ ഛായാ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. വയലാര്‍ രാമവര്‍മ്മ ട്രസ്റ്റാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രസിദ്ധ ചിത്രകാരനും കേരള ലളിതകലാ അക്കാദമി പുരസ്‌കാര ജേതാവുമായ ബി ഡി ദത്തന്‍ വരച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. വയലാറിന്റെ സ്മരണ നിലനിര്‍ത്താനായി ചേര്‍ത്തല വയലാര്‍പറമ്പില്‍ പണിയുന്ന സ്മാരകത്തില്‍ സ്ഥാപിക്കാനായി വരച്ചവയാണ് ഈ ചിത്രങ്ങള്‍. ജൂണ്‍ 8ന് വൈകുന്നേരം 5.30ന് പ്രസിദ്ധ സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ പെരുമ്പടവം ശ്രീധരന്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം [...]
The post വയലാര്‍ അവാര്‍ഡ് ജേതാക്കളുടെ ചിത്രപ്രദര്‍ശനം appeared first on DC Books.