മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച തന്റെ നിലപാട് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഹൈക്കമാന്റിനെ അറിയിക്കും. തുടര്‍ന്ന് ഹൈക്കമാന്‍ഡ് അനുമതിയോടെ മാത്രമായിരിക്കും രമേശ് പരസ്യനിലപാട് സ്വീകരിക്കുക. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളായിരിക്കും രമേശ് കേന്ദ്ര നേതൃത്വത്തെ അറിയിക്കുക. ആഭ്യന്തര വകുപ്പ് തന്നില്ലെങ്കില്‍ മന്ത്രി സഭയിലേക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രമേശ്. എന്നാല്‍ ഐ ഗ്രൂപ്പ് അഭ്യന്തരം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണെന്ന് മുഖ്യമന്ത്രി രമേശിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് തന്റെ നിലപാട് ചെന്നിത്തല [...]
The post മന്ത്രിസഭാ പ്രവേശനം : രമേശ് ചെന്നിത്തല ഹൈക്കമാന്റിനെ നിലപാട് അറിയിക്കും appeared first on DC Books.