Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ചരിത്ര നോവല്‍ …ഒപ്പം നോവലിന്റെ ചരിത്രവും

$
0
0

മലയാള സാഹിത്യചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ളതും പ്രശസ്തങ്ങളും ജനപ്രീതി നേടിയവയുമാണ് സി.വി.രാമന്‍ പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാ, രാമരാജാബഹദൂര്‍ എന്നീ നോവലുകള്‍ . മാര്‍ത്താണ്ഡവര്‍മ്മ എന്ന നോവലിന്റെ തുടര്‍ച്ചയും വളര്‍ച്ചയും ആണ് ധര്‍മ്മരാജാ. വേണാട് എന്ന ചെറിയ രാജ്യം തിരുവിതാംകൂര്‍ എന്ന വലിയ നവസംസ്ഥാനമായി വളരുന്നതുപോലെ കഥയും കഥാപാത്രങ്ങളും കാലവും ദേശവും ചരിത്രവും സങ്കല്പവും ആഖ്യാനവും ആഖ്യാതവും വളര്‍ന്നു നില്‍ക്കുന്നതായി ഈ നോവലില്‍ കാണാം. മാര്‍ത്താണ്ഡവര്‍മ്മയുടെ പിന്‍ഗാമിയായ കാര്‍ത്തികതിരുനാള്‍ ധര്‍മ്മരാജാവിന്റെ ഭരണകാലം. സ്വച്ഛമായി പുരോഗമിച്ചുവരുന്ന തിരുവിതാംകൂറിനുമേല്‍ ശത്രുവിന്റെ ആക്രമണ ഭീഷണി [...]

The post ചരിത്ര നോവല്‍ … ഒപ്പം നോവലിന്റെ ചരിത്രവും appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>