ഐപിഎല്‍ മത്സരങ്ങളില്‍ വാതുവെപ്പ് നടത്തിയതായി രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്ര സമ്മതിച്ചു. ഇടനിലക്കാരുടെ സഹായത്തോടെ രാജസ്ഥാന്‍ റോയല്‍സിന്റെ കള്ികളില്‍ തന്നെയാണ് വാതുവെപ്പ് നടത്തിയതെന്ന് രാജ് കുന്ദ്ര ഡല്‍ഹി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വാതുവെപ്പിലൂടെ വന്‍ തുക നഷ്ടമായതായും അദ്ദേഹം പറഞ്ഞതായി ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. എന്നാല്‍ വാതുവെപ്പ് കേസിന് ജാമ്യം ലഭിക്കുമെന്നതിനാല്‍ കുന്ദ്രയുടെ പേരില്‍ വാതുവെപ്പ് കേസ് ചുമത്താന്‍ പോലീസ് തയ്യാറയിട്ടില്ല. മത്സരങ്ങള്‍ക്ക് മുമ്പ് കുന്ദ്രയുടെ ബിസിനസ് പങ്കാളി ഉമേഷ് [...]
The post വാതുവെപ്പ് നടത്തിയതായി രാജ് കുന്ദ്ര സമ്മതിച്ചു appeared first on DC Books.