Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ചലച്ചിത്ര താരം ശ്രുതി വിവാഹിതയായി

$
0
0

ഒരാള്‍ മാത്രം, കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് പരിചിതയായ കന്നഡ നടി ശ്രുതി പുനര്‍വിവാഹിതയായി. പത്രപ്രവര്‍ത്തകന്‍ ചന്ദ്രശേഖര്‍ ചക്രവര്‍ത്തി (ചന്ദ്രചൂഡ്) ആണ് വരന്‍ . കൊല്ലൂര്‍ മൂകാംബിക ക്‌ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സംവിധായകന്‍ എസ് മഹേന്ദര്‍ ആയിരുന്നു ശ്രുതിയുടെ ആദ്യ ഭര്‍ത്താവ്. ബന്ധം വേര്‍പിരിഞ്ഞതിനെത്തുടര്‍ന്നാണ് ബാല്യകാല സുഹൃത്തു കൂടിയായ ചന്ദ്രചൂഡിനെ ശ്രുതി വിവാഹം കഴിച്ചത്. തന്റെ മകളുടെ പിറന്നാള്‍ ദിവസം തന്നെ പുനര്‍വിവാഹിതയായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ശ്രുതി [...]

The post ചലച്ചിത്ര താരം ശ്രുതി വിവാഹിതയായി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>