ലോകത്തിലെ സുന്ദരിമാരുടെ ഗ്ലാമര്‍ വേഷമാണ് ബിക്കിനി.ബിക്കിനി അണിഞ്ഞെത്തുന്ന സിനിമാ നടിമാര്‍ക്കും മോഡലുകള്‍ക്കും ആരാധകര്‍ ഏറെയാണ്. അതിനാല്‍ തന്നെ ലോകത്തിലെ സുന്ദരിയെ കണ്ടെത്താനുള്ള മിസ് വേള്‍ഡ് മത്സരത്തിലെ ഒരു പ്രധാന മത്സര ഇനമാണ് ബിക്കിനി റൗണ്ട്. എന്നാല്‍ ഇത്തവണ ബിക്കിനി ഇട്ട സുന്ദരിയെ കാണാന്‍ മിസ് വേള്‍ഡ് മത്സരത്തിന് ടിക്കറ്റെടുക്കുന്നവര്‍ നിരാശരാകും. മത്സരം നടക്കുന്നത് ഇന്ത്യോനീഷ്യയിലായതിനാല്‍ ബിക്കിനി റൗണ്ട് തന്നെ വേണ്ടെന്ന് വെച്ചിരിക്കുകയാണ് സംഘാടകര്‍ . മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്ത്യോനീഷ്യയില്‍ പ്രതിഷേധമുയരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സുന്ദരിമാര്‍ ബിക്കിനി അണിയെണ്ട [...]
The post മിസ് വേള്‍ഡ് മത്സരത്തില്‍ സുന്ദരിമാര്‍ ബിക്കിനി അണിയില്ല appeared first on DC Books.