അധികം വൈകാതെ ബിഗ് ബി അമിതാഭ് ബച്ചന്‍ മിനിസ്‌ക്രീനിലെത്തും. കോന്‍ ബനേഗാ കരോട്പതിയിലൂടെ പണ്ടേ അദ്ദേഹം മിനി സ്‌ക്രീനില്‍ എത്തിയതാണല്ലോ എന്ന് കരുതാന്‍ വരട്ടെ. ഇക്കുറി മിനിസ്‌ക്രീനില്‍ അഭിനയിക്കാനാണ് ബച്ചന്‍ വരുന്നതെന്ന വ്യത്യാസം ഉണ്ട്. സാമൂഹ്യ പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സീരിയലിലൂടെയാണ് വലിയ ബച്ചന്‍ കുട്ടിസ്‌ക്രീനിനെ അനുഗൃഹീതമാക്കാന്‍ ഒരുങ്ങുന്നത്. ബച്ചന്റെ നിര്‍മ്മാണക്കമ്പനിയായ സരസ്വതി ക്രിയേഷന്‍സും എന്‍ഡമോള്‍ ഇന്ത്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സീരിയല്‍ സംവിധാനം ചെയ്യുന്നത് അനുരാഗ് കാശ്യപ് ആണ്. ഡിസംബറില്‍ പ്രേക്ഷക സമക്ഷം എത്തുന്ന രീതിയിലാണ് കാര്യങ്ങള്‍ [...]
The post ‘ബിഗ്’ ബി ഇനി ‘മിനി’ സ്‌ക്രീനില്‍ അഭിനയിക്കും appeared first on DC Books.