കൊച്ചി മെട്രോ റെയിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത് കേരളത്തിന്റെ അഭിമാനകരമായ നിമിഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിശ്ചിത സമയത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും മെട്രോ തൃപ്പൂണിത്തുറയിലേയ്ക്ക് നീട്ടുന്ന നിര്‍ദ്ദേശം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന് സമീപത്തൊരുക്കിയ പ്രത്യേക വേദിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ഇടപ്പള്ളി മുതല്‍ പാലാരിവട്ടം വരെയുള്ള പാതയാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. പാലാരിവട്ടം സ്റ്റേഷന്റെ നിര്‍മ്മാണവും ഈ ഘട്ടത്തില്‍ നടക്കും. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് [...]
The post കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു appeared first on DC Books.