വാക്കുകളെ നക്ഷത്രങ്ങളാക്കി കഥകള്‍ എഴുതുന്ന ടി പത്മനാഭന്‍ ഈ കാലഘട്ടത്തിലെ ജീവിയസ്സുകളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ കലാശില്പത്തിലെ ഓരോ വാക്കും ഓരോ ബിംബവും മനുഷ്യന്റെ ആന്തരിക സത്യത്തെയാണ് പ്രകാശിപ്പിക്കുന്നത്. മനുഷ്യാവസ്ഥയുടെ അഭിജാതമായ അനുഭൂതി പകരുന്ന പത്തു ടി പത്മനാഭന്‍ കഥകള്‍ ഉള്‍ക്കൊള്ളുന്ന സമാഹാരമാണ് നളിനകാന്തി. പൂച്ചക്കുട്ടികളുടെ വീട്, പാനിപ്പറ്റിലെ യുദ്ധം, ഭോലാറാം, അത്രയൊന്നും പ്രധാനമല്ലാത്ത ചില കാര്യങ്ങളെക്കുറിച്ച്, മൃത്യു, പൂച്ചക്കുട്ടികളുടെ വീട് 2, ഒരു പൂക്കാലത്തിനു വേണ്ടി, ഒരു ഇടവേളയുടെ അറുതി, ഗുരുസ്മരണ, നളിനകാന്തി എന്നീ കഥകളാണ് ഈ [...]
The post ചെറുകഥയുടെ നളിനകാന്തി appeared first on DC Books.