കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഓമനത്തിങ്കള്‍ എന്ന പേരില്‍ പ്രശസ്ത സംഗീതജ്ഞ ഡോ. കെ ഓമനക്കുട്ടിയുടെ സപ്തതിയാഘോഷിക്കുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ ജൂണ്‍ 9 വൈകുന്നേരം 5ന് പരിപാടിയുടെ ഉദ്ഘാടനം സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ നിര്‍വഹിക്കും. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിക്കുന്ന ഡോ കെ ഓമനക്കുട്ടിയുടെ ‘സംഗീതവും ജീവിതവും’ എന്ന പുസ്തകം മുന്‍ മന്ത്രി എം എ ബേബി ഗായിക കെ എസ് ചിത്രയ്ക്ക് നല്‍കി പ്രകാശിപ്പിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് [...]
The post ഡോ കെ ഓമനക്കുട്ടിയുടെ സപ്തതിയാഘോഷവും പുസ്തക പ്രകാശനവും appeared first on DC Books.