പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളജുകളില്‍ ജൂണ്‍ 8 മുതല്‍ സായാഹ്ന ഒപികള്‍ ആരംഭിക്കും. സായാഹ്ന ഒപികള്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് സഹകരിക്കാമെന്ന് കെജിഎംസിടിഎ അറിയിച്ചതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് കെജിഎംസിടിഎ തീരുമാനം തിരുത്താന്‍ തയ്യാറായത്. ഒരു വിഭാഗം ഡോക്ടര്‍മാര്‍ സായാഹ്ന ഒപി നടത്താന്‍ തയ്യാറാറന്ന് നേരത്തെ തന്നെ സര്‍ക്കാറിനെ അറിയിച്ചു. പിന്നാലെ സഹകരിക്കാന്‍ തയ്യാണാണെന്ന് കെജിഎംസിടിഎ ഭാരവാഹികളും അറിയിക്കുകയായിരുന്നു. നിലവില്‍ ചെറിയ പനിക്ക് പോലും ആളുകള്‍ മെഡിക്കല്‍ [...]
The post സായാഹ്ന ഒപികള്‍ക്ക് ജൂണ്‍ എട്ടിന് തുടക്കം appeared first on DC Books.