ട്രെയിനില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായത് കുപ്രസിദ്ധ കുറ്റവാളി ജംബുലി ബിജു. പരശുറാം എക്‌സ്പ്രസില്‍ വടകര വെച്ചാണ് ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യാത്രക്കാര്‍ സംഘം ചേര്‍ന്നു മര്‍ദിച്ച ബിജുവിനെ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ വാര്‍ത്ത വന്നതോടെയാണ് ഇയാള്‍ ജംബുലി ബിജുവാണെന്ന് തിരിച്ചറിഞ്ഞത്. കൊല്ലം അഞ്ചല്‍ സ്വദേശിയായ ബിജു കഴിഞ്ഞയാഴ്ച വീട്ടമ്മയെ പട്ടാപ്പകല്‍ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ്. ഈ കേസില്‍ രക്ഷപെട്ട് ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ട്രെയിനിലെ [...]
The post പീഡനശ്രമം: പിടിയിലായത് ജംബുലി ബിജു appeared first on DC Books.