അനുജന്‍ ധ്യാനിനെയും ശോഭനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന തിര എന്ന ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മൂന്ന് ഭാഗങ്ങള്‍ ഈ ചിത്രത്തിനുണ്ടാവും. മൂന്ന് ഭാഗങ്ങള്‍ ഒരുമിച്ച് അനൗണ്‍സ് ചെയ്യുന്ന ആദ്യചിത്രമായി മാറുകയാണ് തിര. തിര ഒരു ത്രില്ലറായിരിക്കും. കടലിലെ തിരയല്ല, തോക്കില്‍ നിറയ്ക്കുന്ന തിരയാണ് ടൈറ്റില്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. റീല്‍സ് മാജിക്കിന്റെ ബാനറില്‍ മനോജ് മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും ശോഭനയ്ക്കും ഒപ്പം മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബിലൂടെ വിനീത് തന്നെ പരിചയപ്പെടുത്തിയ ദീപക്ക് [...]
The post വിനീത് ശ്രീനിവാസന്റെ തിരയ്ക്ക് മൂന്ന് ഭാഗങ്ങള്‍ appeared first on DC Books.