അശ്വതി പകര്‍ച്ച വ്യാധികള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. റിയല്‍ എസ്‌റ്റേറ്റ് വ്യാപാരത്തില്‍ മികച്ച ലാഭം പ്രതീകഷിക്കാമെങ്കിലും അപ്രതീക്ഷിത നഷ്ടങ്ങളും പ്രതീക്ഷിക്കാം. സന്താനങ്ങളെക്കൊണ്ട് ഗുണഫലങ്ങള്‍ ഉണ്ടാകും. മാതാപിതാക്കളുമായുള്ള അഭിപ്രായ ഭിന്നത പറഞ്ഞു തീര്‍ക്കും. പുതിയ ജോലി കിട്ടിയാലും സ്വീകരിക്കില്ല. സുഖകരമല്ലാത്ത സന്ദേശം മൂലം കുടുംബത്തിന്റെ സമാധാനം പോകും. സഹോദരങ്ങളുമായി ഉണ്ടായിരുന്ന കലഹം മാതാപിതാക്കളുടെ ഇടപെടല്‍ മൂലം പരിഹരിക്കും.സര്‍ക്കാര്‍ ജോലിക്കാരുടെ സ്ഥലമാറ്റ നടപടികള്‍ നടക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഭരണി മക്കളുടെ പഠനത്തിനായി അധിക പണം ചിലവാകും. വിദേശത്ത് ജോലി തേടി പോകുവര്‍ക്ക് കുഴപ്പങ്ങള്‍ [...]
The post നിങ്ങളുടെ ഈ ആഴ്ച്ച (ജൂണ്‍ 9 മുതല്‍ 15 വരെ ) appeared first on DC Books.