കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡീനായും ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനായും കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിയെ നിയമിച്ചു. ഫൈന്‍ ആര്‍ട് ഫാല്‍ക്കറ്റിയുടെ ചുമതലയാകും അദ്ദേഹം വഹിക്കുക. സംഗീത നാടക അക്കാദമിയെ പുരേഗതിയിലേയ്ക്ക് നയിച്ച കൃഷ്ണ മൂര്‍ത്തിയുടെ നാലു പതിറ്റണ്ടിന്റെ പ്രവര്‍ത്തന പരിചയം സംഗീതത്തെയും നൃത്തത്തെയും നാടകത്തെയും യോജിപ്പിച്ചുള്ള ശക്തമായ ഫാക്കല്‍റ്റിക്കു രൂപം നല്‍കാന്‍ ഉപകരിക്കുമെന്ന് വൈസ് ചാന്‍സ്ലര്‍ ഡോ അബ്ദുല്‍ സലാം പറഞ്ഞു. Summary in English: Surya Krishnamoorthy appointed [...]
The post സൂര്യകൃഷ്ണമൂര്‍ത്തി കാലിക്കറ്റ് സര്‍വകലാശാല ഡീന്‍ appeared first on DC Books.