ജോണ്‍ ഏബ്രഹാമിന്റെ മരണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍ ബി.ഇക്ബാല്‍ . ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അനശ്വര ചലച്ചിത്രകാരന്റെ മരണത്തിന് പരോക്ഷമായെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ കാരണക്കാരായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. വരുംനാളുകളില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയേക്കാവുന്ന ജോണ്‍ പ്രിയപ്പെട്ട ജോണ്‍ ഞങ്ങളോട് പൊറുക്കേണമേ എന്ന ആ ലേഖനം ചുവടെ ചേര്‍ക്കുന്നു. ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിനോക്കുന്ന സമയത്താണ് ജോണ്‍ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ വച്ച് മരണമടയുന്നത്. (1987 മെയ് 31). മദ്യപിച്ച് ഒരു വീട്ടിന്റെ മുകളില്‍ കയറി [...]
The post ജോണ്‍ ഏബ്രഹാമിന്റെ മരണം: പുതിയ വെളിപ്പെടുത്തലുകള്‍ appeared first on DC Books.