Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ബാബു ആന്റണി ഇടുക്കിഗോള്‍ഡില്‍ കുടുംബ സമേതം

$
0
0

ആഷിക് അബുവിന്റെ പുതിയ ചിത്രം ഇടുക്കി ഗോള്‍ഡില്‍ നടന്‍ ബാബു ആന്റണി എത്തിയത് കുടുംബ സമേതം. ഷൂട്ടിങ്ങ് കാണാന്‍ കുടുംബത്തെ ലൊക്കേഷനില്‍ കൊണ്ടുവന്നതല്ല. ബാബു ആന്റണിയോടൊപ്പം ഭാര്യയും മകനും ചിത്രത്തില്‍ അഭിനയിക്കുകയാണ്. ബാബു ആന്റണിയുടെ ഭാര്യ ഈവ് ജെനിയ ഇടുക്കിഗോള്‍ഡില്‍ ഒരു ഫ്രെഞ്ച് വനിതയെ അവതരിപ്പികുമ്പോള്‍ മകന്‍ ആര്‍തര്‍ ബാബു ആന്റണിയുടെ മകനായി വെള്ളിത്തിരയിലെത്തുന്നു. ഇരുവര്‍ക്കും ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ലഭിച്ചിരിക്കുന്നത്. ഒരു ഗായകന്‍ കൂടിയായ ആര്‍തര്‍ ഫിലിപ് ആന്‍ഡ് മങ്കിപെന്‍ എന്ന ചിത്രത്തിനുവേണ്ടി പാടിയിട്ടുമുണ്ട്. [...]

The post ബാബു ആന്റണി ഇടുക്കിഗോള്‍ഡില്‍ കുടുംബ സമേതം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>