ഐക്യ ജനതാദള്‍ (ജെ ഡി യു) എന്‍ ഡി എ വിടാന്‍ ഒരുങ്ങുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ബി ജെ പി തിരഞ്ഞെടുപ്പ് അധ്യക്ഷനാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ജെ ഡി യു എന്‍ ഡി എ വിടാന്‍ ഒരുങ്ങുന്നത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ സേവായാത്ര പൂര്‍ത്തിയാക്കി പട്‌നയിലെത്തിയാലുടന്‍ ഏത് സമയവും സഖ്യം വിടാനുള്ള തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ജൂണ്‍ 15ന് ശേഷം പാര്‍ട്ടി അധ്യക്ഷന്‍ ശരദ് യാദവ് ഡല്‍ഹിയിലായിരിക്കും പ്രഖ്യാപനം നടത്തുക. ഒഡീഷ്യ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിമാരെ [...]
The post ഐക്യ ജനതാദള്‍ എന്‍ ഡി എ വിടുന്നു appeared first on DC Books.