ടി.ദീപേഷ് സംവിധാനം ചെയ്ത പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് കാരണങ്ങളില്ലാതെ പ്രദര്‍ശനാനുമതി നിഷേധിച്ചതായി ആരോപണം. സെന്‍സര്‍ ചെയ്യാനുള്ള അപേക്ഷ നല്‍കിയിട്ടും ചിത്രം കാണുന്നത് അകാരണമായി നീട്ടിവെച്ചെന്നും അനുമതി നിഷേധിച്ചതിനു കാരണം വ്യക്തമാക്കിയില്ലെന്നും സംവിധായകന്‍ ആരോപിച്ചു. ചിത്രത്തെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. റിലീസാകാത്ത ചിത്രത്തെക്കുറിച്ച് എങ്ങനെ പരാതി വരും എന്നാണ് അണിയറ പ്രവര്‍ത്തകരുടെ സംശയം. ബോര്‍ഡ് മെംബര്‍മാര്‍ മുന്‍വിധിയോടെ ചിത്രത്തെ സമീപിച്ചു എന്ന് അവര്‍ പറയുന്നു. എന്തായാലും റിവൈസിംഗ് കമ്മിറ്റിയെ [...]
The post പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സെന്‍സര്‍ അനുമതിയില്ല appeared first on DC Books.