‘ജീവിതത്തില്‍ സര്‍ക്കസ് കളിക്കാത്ത ആരുണ്ട്? ഒന്നാലോചിച്ചാല്‍ ഇക്കാണുന്ന രാഷ്ട്രീയക്കാരും ആദ്ധ്യാത്മികക്കാരും വ്യവസായികളും സാധാരണക്കാരും തുടങ്ങി സകല മനുഷ്യരും ഓരോ നിമിഷവും സര്‍ക്കസ് കളിച്ചുകൊണ്ടിരിക്കുകയല്ലേ. വാക്കില്‍ … പ്രവൃത്തിയില്‍ ഓരോ കസര്‍ത്തുകള്‍ , സര്‍ക്കസുകള്‍ …ഏതെങ്കിലും ഒരു കാര്യത്തില്‍ പെട്ടുപോയി പിന്നെയുള്ള ഒരു കെട്ടിമറിയലാണ് ജീവിതം. ജീവിതത്തിന്റെ ഒരു കാര്യം!’ ഇന്ത്യന്‍ സര്‍ക്കസ് കുലപതികളിലൊരാളായി അറിയപ്പെടുന്ന ജെമിനി ശങ്കരന്റെ ജീവിതവീക്ഷണമാണിത്. നാട്ടിന്‍ പുറത്തെ തെരുവോര വേലകളില്‍ നിന്ന് സര്‍ക്കസ് എന്ന കലയെ കൈപിടിച്ചുയര്‍ത്തി പ്രശസ്തിയുടെ ട്രപ്പീസുകളിലെത്തിച്ച ജെമിനി ശങ്കരന്‍ [...]
The post തൊണ്ണൂറാം വയസ്സിലേക്ക് ജെമിനി ശങ്കരന്‍ appeared first on DC Books.