അധരം കൊണ്ട് അധരത്തില്‍ അമൃത് നിവേദിക്കാത്ത ബോളീവുഡ് ചിത്രങ്ങള്‍ ഇല്ല. സത്യം തന്നെ. എന്നുവെച്ച് ഇങ്ങനെ ചുണ്ടിനെ ചുണ്ട് കൊണ്ട് പൂട്ടിയാലോ? ഉറപ്പായും സെന്‍സര്‍ ബോര്‍ഡ് ഇടപെടും. ഇടപെട്ടു. സൂശി ഗണേശന്‍ സംവിധാനം ചെയ്ത ഷോര്‍ട്ട്കട്ട് റോമിയോയില്‍ നായികാ നായകന്മാര്‍ ആത്മാര്‍ത്ഥമായി അഭിനയിച്ച ചുംബന രംഗത്തിന്റെ പകുതി മുറിച്ചുമാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. നീല്‍ നിഥിന്‍ മുകേഷും പൂജാ ഗുപതയുമാണ് ഷോര്‍ട്ട്കട്ട് റോമിയോയിലെ ചുംബനരംഗം തകര്‍ത്തത്. സൂശീ ഗണേശന്റെ തന്നെ തിരട്ടുപയലേ എന്ന ചിത്രത്തിന്റെ റീമേക്കാണ് ചിത്രം. [...]
The post ചുംബനം പാതിവഴിയില്‍ നിര്‍ത്താന്‍ സെന്‍സര്‍ ബോര്‍ഡ് appeared first on DC Books.