ബീഹാറില്‍ ട്രെയിനിന് നേരെ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരു യാത്രക്കാരനും ആര്‍ പി എഫ് ജവാനുമാണ് മരിച്ചത്. ടെയിനിന്റെ ലൊക്കോ പൈലറ്റ് അടക്കം 20ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ അഞ്ച് പേരുടെ പരുക്ക് ഗുരുതരമാണ്. ധന്‍ബാദ്-പാറ്റ്‌ന ഇന്റര്‍സിറ്റി എക്സ്രപ്രസാണ് മാവോയിസ്റ്റുകള്‍ ആക്രമിച്ചത്. ടെയിനുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. നൂറിലേറെ മവോയിസ്റ്റുകള്‍ സംഘത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാമു ഇ ജില്ലയില്‍ ജമുനി റെയില്‍വേ സ്‌റ്റേഷനു സമീപമാണ് ആക്രമണമുണ്ടായത്. യാത്രക്കാരെ കൊള്ളയടിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആര്‍ പി [...]
The post ബീഹാറില്‍ മാവോയിസ്റ്റുകള്‍ ട്രെയിന്‍ ആക്രമിച്ചു appeared first on DC Books.