ബോളീവുഡ് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ശബാന ആസ്മി നാലാമതും ഡോക്ടറേറ്റ് സ്വന്തമാക്കി. വാന്‍കൂവറിലെ സിമന്‍ ഫ്രേസര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് ശബാന ആസ്മി നാലാമത്തെ ഡോക്ടറേറ്റ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന യോഗ്യതകള്‍ നേടിയ നടിയെന്ന നേട്ടത്തിനും ശബാന ആസ്മി ആര്‍ഹയായി. ബ്രിട്ടനിലെ ലീഡ്‌സ് സര്‍വകലാശാല, ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാല, ജദവ്പുര്‍ സര്‍വകലാശാല എന്നിവര്‍ ശബാന ആസ്മിക്ക് ഡോക്ട്രേറ്റ് നല്‍കി ആദരിച്ചിരുന്നു. ജുനൂന്‍ , സ്പര്‍ശ്, സാസ്, എര്‍ത്ത് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ [...]
The post ശബാന ആസ്മിക്ക് നാലാമതും ഡോക്ടറേറ്റ് appeared first on DC Books.