നേരം എന്ന സമീപകാല ഹിറ്റ് സിനിമയിലൂടെ പുതു തലമുറയുടെ തരംഗമായി മാറിയ നസ്രിയ നസീമും നിവിന്‍ പോളിയും വീണ്ടും ഒരുമിക്കുന്നു. ഓം ശാന്തി ഓശാന എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ ലിജോ ആണ്. ഒഴിമുറിയിലൂടെ മലയാളത്തില്‍ അരങ്ങേറിയ തമിഴകത്തെ സൂപ്പര്‍ രചയിതാവ് ജയമോഹന്റേതാണ് തിരക്കഥ. അല്‍ഫോന്‍സ് പുത്രന്റെ ആല്‍ബത്തിലൂടെയാണ് നസ്രിയയും നിവിന്‍ പോളിയും ആദ്യമായി ഒത്തുചേര്‍ന്നത്, യു ട്യൂബില്‍ വൈറല്‍ ഹിറ്റായി പടര്‍ന്ന പ്രണയ ജോഡിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റവും ഗംഭീരമായിരുന്നു. തമിഴിലും മലയാളത്തിലും ഒരുപോലെ നേട്ടം [...]
The post വീണ്ടും തരംഗം സൃഷ്ടിക്കാന്‍ നസ്രിയയും നിവിന്‍ പോളിയും appeared first on DC Books.