സോളാര്‍ പാനല്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെയും ആരോപണം ഉയരുന്ന സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയെ അനുകൂലിച്ചുകൊണ്ട് പ്രമുഖര്‍ രംഗത്തെത്തി. കേന്ദ്ര മന്ത്രി വയലാര്‍ രവി, കോണ്‍ഗ്രസ് വക്താവ് പി സി ചാക്കോ, ധനമന്ത്രി കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് മുഖ്യമന്ത്രിക്കനുകൂല നിലപാടുകളുമായി രംഗത്തെത്തിയത്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കേന്ദ്ര മന്ത്രി എ കെ ആന്റണി പറഞ്ഞു. സോളാര്‍ പാനല്‍ തട്ടിപ്പ് കേസ് മന്ത്രിമാര്‍ക്കുള്ള താക്കീതാണെന്നു പറഞ്ഞ കേന്ദ്രമന്ത്രി വയലാര്‍ രവി പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ [...]
The post മുഖ്യമന്ത്രിക്ക് പിന്തുണയുമായി പ്രമുഖര്‍ ; പ്രതികരിക്കാനില്ലെന്ന് ആന്റണി appeared first on DC Books.