സരിത എസ് നായര്‍ക്ക് മുന്‍ മന്ത്രി ഗണേഷ് കുമാറുമായി ബന്ധമുണ്ടെന്ന് സോളാര്‍ പാനല്‍ കേസിലെ മുഖ്യ പ്രതി ബിജു രാധാകൃഷ്ണന്‍. ഇതോടെയാണ് തന്റെ കുടുംബ ജീവിതം തകര്‍ന്നത്. താനും സരിതയുമായുള്ള ബന്ധം അവസാനിയ്ക്കാന്‍ കാരണം ഗണേഷ് കുമാറാണെന്നും ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രിയ കണ്ടത്. എം ഐ ഷാനവാസ് വഴി മുഖ്യമന്ത്രിയെ എറണാകുളത്ത് വെച്ചാണ് കണ്ടതെന്നും ബിജു വ്യക്തമാക്കി. കെ സി വേണുഗോപാലിനും സരിതയുമായി അടുത്ത ബന്ധമുണ്ടെന്നു വ്യക്തമാക്കിയ ബിജു മുഖ്യമന്ത്രിയെ [...]
The post സരിതയ്ക്ക് ഗണേഷുമായി ബന്ധം : ബിജു രാധാകൃഷ്ണന്‍ appeared first on DC Books.